INVESTIGATIONകരാറുകാരനായിരുന്ന സതീഷിന് രണ്ട് കോടിയിലേറെ കടബാധ്യത; രണ്ട് വീടുകളും ജപ്തി ഭീഷണിയില്‍; ഒരു കോടിയിലധികം രൂപ തിരിച്ചടച്ചെങ്കിലും വീണ്ടും രണ്ടു കോടിയിലേറെ തിരിച്ചടക്കാന്‍ ബാങ്കില്‍ നിന്നും നോട്ടീസ്; കോടികള്‍ കൈകാര്യം ചെയ്ത സതീഷ് ഉപജീവനത്തിനായി ഓട്ടോറിക്ഷയും വാങ്ങിമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 9:22 AM IST